2024

My Blog

Latest blog


രാത്രി പ്രാർത്ഥന  
തിയതി: 14 നവംബർ 2024

സ്ഥലം: -  
രേഹോബോത്ത് എ.ജി. സഭ ഹാൾ  
അബ്ബാസിയ  
സമയം: - 07:30 PM മുതൽ 12:30 AM വരെ

ശ്രുശ്രുഷിക്കുന്നു  
പാസ്റ്റർ. ജെയിംസ് ജോൺ ചെന്നിത്തല  
&  
പാസ്റ്റർ. പ്രകാശ്

കൂടുതൽ വിവരങ്ങൾക്ക്:  
പാസ്റ്റർ. ആലക്‌സ് പി. കുര്യൻ  
(Nicog, കുവൈറ്റ്)  
ഫോൺ നമ്പർ: +965 9768 9659  

 

 

NIGHT PRAYER

On 14 Nov 2024


Venue: - 

Rehoboth AG Church Hall

Abbasiya

Time: - 07:30 PM To 12:30 AM


Guest Preacher 

Pr James John Chennithala

And

Pr Prakash


For information,

Pr. Alex P Kurian 

(NICOG KUWAIT)

Ph.No: - +965 9768 9659

 


03 Days Fasting Prayer and Friday Worship Service 
On 06,07 and 08 Nov 2024

Venue: - 
#On 06 and 07 Wed/Thu
New India Church of God Kuwait
Abbasiya Hall
Time: - 07:30 Pm To 09:00 Pm

#On 08th Friday Worship
New India Church of God Kuwait
Room# AB-2, NECK
Kuwait City.
Time: - 05:30 Pm To 07:30 Pm

Guest Preacher 
Pr James John Chennithala
For information
,

Pr. Alex P Kurian 
(NICOG KUWAIT)
Ph.No: - +965 9768 9659

 


*യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) കൺവെൻഷൻ 2024 ഒക്റ്റോബർ 15 മുതൽ 18 വരെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിൽ വച്ച് നടക്കും*

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ 18 പെന്തകോസ്ത് സഭകളുടെ ഐക്യ കൂട്ടാഴ്മയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) കൺവെൻഷൻ 2024 ഒക്റ്റോബർ 15 ചൊവ്വാഴ്ച്ച മുതൽ 18 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും.

ഒക്ടോബർ 16 ബുധനാഴ്ച്ച മുതൽ 18 വെള്ളിയാഴ്ച്ച വരെ നടക്കുന്ന കൺവെൻഷനിൽ സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, ഈ കാലഘട്ടത്തിൽ ദൈവിക കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം മുഖ്യ പ്രഭാഷകനായിരിക്കും.

സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡർ ഡോ. റ്റോം ഫിലിപ്പ് (യു എസ് എ) യു പി എഫ് കെ ക്വയറിനോടൊപ്പം പ്രയ്‌സ് & വർഷിപ്പ് നയിക്കും.

ഒക്റ്റോബർ 15 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെയും, ഒക്റ്റോബർ 19 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 11.30 മണി വരെയും കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിൽ നടക്കുന്ന യൂത്ത് മീറ്റിംഗിൽ പ്രയ്‌സ് & വർഷിപ്പ് ലീഡർ ഡോ. റ്റോം ഫിലിപ്പ് (യു എസ് എ) യുവജനങ്ങൾക്ക് വേണ്ടി ക്ലാസ്സുകൾ എടുക്കും. 

ഒക്റ്റോബർ 15 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെയും, ഒക്റ്റോബർ 19 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 11.30 മണി വരെ കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിൽ നടക്കുന്ന ലേഡീസ് മീറ്റിംഗിൽ സിസ്റ്റർ സൂസൻ തോമസ് ക്ലാസ്സുകൾ എടുക്കും.

കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗുകളിൽ കടന്ന് വന്ന്  സംബന്ധിക്കുവാൻ ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. ഈ മീറ്റിംഗുകളിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗത്ത്‌ നിന്നും വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

റാന്നി പുല്ലമ്പള്ളിൽ ലീലാമ്മ കുഞ്ഞുമോൻ (69) നിത്യതയിൽ ചേർക്കപ്പെട്ടു. അടക്കാ ആരാധന ശുശ്രൂഷ പിന്നീട്. വേർപാടിന്റെ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കാം
പ്രത്യാശയുടെ തീരത്ത് വീണ്ടും കാണാം എന്ന പ്രത്യാശയോടെ
New india church of God, Kuwait



Friday Worship Service on 05 July 2024. 





 

 



 

ഈ വരുന്ന മാർച്ച് 1 ന് വെള്ളിയാഴ്ച്ച പാസ്റ്റർ ഫിന്നി യോഹന്നാൻ വചനത്തിൽ നിന്നും സംസാരിക്കുന്നു. നമ്മുടെ ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് അബ്ബാസിയ ഹാളിൽ രാവിലെ 09:30 നു ഏവരെയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്വാഗതം ചെയുന്നു. ഈ നല്ല അവസരം നഷ്ടപ്പെടുത്താതെ. കടന്നു വന്ന് അനുഗ്രഹം പ്രാപിപ്പാൻ. കടന്നുവരുവിന് .

01st March 2024 Friday Worship 

New India Church Of God Kuwait. Friday Worship
Our Guests Speaker
Pr. Finny Yohannan (Mumbai)
(Aazadi | Shubhsandesh TV)

For more information please contact
Pr. Alex P Kurian.
(Nicog Kuwait)
Mob: - +965 9768 9659

Photo Gallary

Video Gallery

Live

Contact Me

Contact With Me

New India Church Of God Kuwait

National Evangelical Church [NECK]

  • Neck Kuwait
  • +965 5156 6367
  • kuwait.nicog@gmail.com
  • www.nicogkwt.blogspot.com/